-
പരിസ്ഥിതി സംരക്ഷണം നവീന പദ്ധതികളുമായി സാക്ഷരതാ മിഷന്‍
സാക്ഷരതാ മിഷന്‍ പരിസ്ഥിതി സംരക്ഷണത്തിനായി നവീന പദ്ധതികള്‍ നടപ്പിലാക്കുന്നു. ജലസ്രോതസുകളുടെ സ്ഥിതി വിവര പഠനം, പരിസ്ഥിതി ക്ലാസുകള്‍ സംഘടിപ്പിക്കല്‍, ജൈവ വൈവിധ്യപഠനം എന്നീ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ ... -
ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ അലംഭാവം അനുവദിക്കില്ല: മുഖ്യമന്ത്രി
ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ യാതൊരുവിധ അലംഭാവവും അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗികള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ... -
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ആദരവ് ലഭിക്കണം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍
സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ വ്യാപകമായ ബോധവത്കരണം ആവശ്യമാണെന്നും സമൂഹത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് ആദരവ് ലഭിക്കേണ്ടതുണ്ടെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ... -
ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഭരണപരിഷ്‌കാര കമ്മീഷന്റെ വിജിലന്‍സ് പരിഷ്‌കരണത്തെ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ കമ്മീഷന്‍ അംഗം സി.പി.നായരുടെയും ... -
ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്തേക്ക് കടന്നുവരണം – മുഖ്യമന്ത്രി
ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്തേക്ക് കടന്നുവരണമെന്നും കാലാവസ്ഥയുടേതുള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ നൂതനമായ കൃഷിശീലങ്ങളും രീതികളും കണ്ടുപിടിക്കാൻ അവർ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് കര്‍ഷക അവാര്‍ഡ്ദാനചടങ്ങ് ... -
മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണം -മുഖ്യമന്ത്രി
മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ ആത്മാഭിമാനമുള്ള രാജ്യസ്‌നേഹികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 71 ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ... -
സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് രാവിലെ 8.30 ന് ദേശീയ പതാക ഉയര്‍ത്തും
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 8.30ന് ദേശീയ പതാക ഉയര്‍ത്തും. പോലീസ്, പാരാമിലിട്ടറി, സൈനിക സ്‌കൂള്‍, അശ്വാരൂഢ പോലീസ്, ... -
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി സമാനതകളില്ലാത്തത്: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്
രാജ്യത്തെ സമാനതകളില്ലാത്ത സര്‍ക്കാര്‍ പദ്ധതിയാണ് വിദ്യാഭ്യാസവായ്പാ തിരിച്ചടവ് സഹായ പദ്ധതിയെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പദ്ധതിയുടെ വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടന ചടങ്ങില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് ... -
സ്‌കൂള്‍ പരീക്ഷാ ചോദ്യങ്ങള്‍ ഇനി ചോദ്യ ബാങ്കില്‍ നിന്ന്
സമഗ്ര ചോദ്യജാലകം പോര്‍ട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു എസ്.സി.ഇ.ആര്‍.ടിയുടെ സഹകരണത്തോടെ ഐ.ടി അറ്റ് സ്‌കൂള്‍ തയാറാക്കിയ ‘സമഗ്ര’ ചോദ്യജാലകം പോര്‍ട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ... -
എപിജെ സര്‍വകലാശാലയില്‍ മൈനര്‍ ഇന്‍ എഞ്ചിനീയറിംഗ് പാഠ്യ പദ്ധതി
എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി 2017-18 അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന മൈനര്‍ ഇന്‍ എഞ്ചിനീയറിംഗ് പാഠ്യ പദ്ധതിക്ക് തുടക്കമായി. സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ...