-
ബയോടെക്‌നോളജി: കേരളത്തില്‍ വിപുലമായ തൊഴിൽ സാധ്യത: മന്ത്രി മാത്യു ടി. തോമസ്
ബയോടെക്‌നോളജി വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ വിപുലമായ സാധ്യതകളാണുള്ളതെന്നും അത് പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. സംസ്ഥാന ബയോടെക്‌നോളജി കമ്മീഷന്‍, കേരള ശാസ്ത്ര ... -
നിയമലംഘനം; വിവരം നല്‍കാം
സെപ്തംബറിലെ ആദ്യ രണ്ട് ആഴ്ച്ചകളിലെ അവധി ദിനങ്ങളില്‍ അനധികൃത വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറ ഖനനം, കുന്നിടിക്കല്‍ തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ... -
ഫുഡ് ടെക്‌നോളജി; തൊഴിൽ സാദ്ധ്യതയേറിയ മേഖല : മന്ത്രി കെ രാജു
കെ എല്‍ ഡി ബോര്‍ഡ് കളത്തൂപ്പുഴ ഹൈടെക് ഡയറിഫാമില്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ സഹകരണത്തോടെ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും പുതിയ കാലഘട്ടത്തില്‍ തൊഴില്‍ സാധ്യതയേറിയ മേഖലകളാണ് ഫുഡ് ... -
എംപ്ളോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന എംപ്ളോയ്മെൻറ് രെജിസ്ട്രേഷൻ പുതുക്കാന്‍ ഒരു അവസരംകൂടി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഇതുപ്രകാരം 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലൈ 31 വരെ രജിസ്ട്രേഷന്‍ ... -
പ്രതിവർഷം 150 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി : മന്ത്രി എ. സി. മൊയ്തീന്‍
സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വ്യവസായ, കായിക, യുവജനകാര്യ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. പി. എസ്. സി മുഖേന ... -
മെഡിക്കല്‍ പ്രവേശനം : എസ്‌സി, എസ്ടി കുട്ടികള്‍ ആശങ്കപ്പെടേണ്ടതില്ല- മന്ത്രി
നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ ... -
തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും: മന്ത്രി ടി.പി. രാമകൃഷ്ണന്‍
സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആധുനികവത്കരിച്ച ... -
മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി സംസ്ഥാന മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഉത്തരവായി. ഇന്‍ഫര്‍മേഷന്‍ & പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി വൈസ് ... -
ആധുനിക സാങ്കേതികതയിലെ ചതിക്കുഴികളെക്കുറിച്ചു ജാഗ്രത വേണം -മുഖ്യമന്ത്രി
ആധുനിക കാലത്തെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ത്തന്നെ അതിലെ ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അതിവേഗം ... -
ഫോട്ടോഗ്രാഫി തൊഴിൽ മാത്രമല്ല; വലിയൊരുത്തരവാദിത്തവുമാണ് : മുഖ്യമന്ത്രി
ഫോട്ടോഗ്രാഫി തൊഴിൽ മാത്രമല്ല; സമൂഹത്തോടുള്ള വലിയൊരുത്തരവാദിത്തവുമാണെന്നും തങ്ങളുടെ കൈയിലുള്ള ക്യാമറയുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . സൗന്ദര്യാരാധന മാത്രമാകാതെ ...