-
കരാര്‍ ജീവനക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹര്‍ : മനുഷ്യാവകാശ കമ്മീഷന്
കരാര്‍ ജീവനക്കാര്‍ ജോലി ചെയ്ത കാലയളവിലുള്ള നിയമാനുസൃത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പരാതിക്കാരനുംസാക്ഷരതാമിഷനില് തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന എ.ജി പല്‍പ്പുവിനോട് വിവേചനപരമായ സമീപനം ... -
സംസ്ഥാന വിനോദ സഞ്ചാര നയം: കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതിന് മുന്‍ഗണന: ടൂറിസം മന്ത്രി
*ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും കേരളത്തിന്റെ വിനോദ സഞ്ചാര ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്ന നയത്തിനാണ് കേരള വിനോദ സഞ്ചാര ... -
കേരളം സമഭാവനയുടെ പുതുയുഗത്തിലേക്ക്: മുഖ്യമന്ത്രി
വികസന പന്ഥാവിലൂടെ സംസ്ഥാനം നവകേരള സൃഷ്ടിയിലേക്കു നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ ജനങ്ങളാണ് നേട്ടത്തിനു കാരണക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു ... -
ജോലിക്കാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം -വി.എസ്.
ജോലി ഏതായാലും അതിനാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ച് ഭരണ പരിഷ്കാര കമ്മീഷന് സംഘടിപ്പിച്ച ... -
കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം : മുഖ്യമന്ത്രി
കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തില്‍ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ഇടപെടുന്നതായും മയക്കുമരുന്ന് ലോബി കുട്ടികളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന നിലയുണ്ടെന്നും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ... -
പോലീസിൽ കൂടുതൽ വനിതകൾക്ക് ജോലി – മുഖ്യമന്ത്രി
പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും, ആവശ്യമായ സ്ഥലങ്ങളില്‍ വനിതാ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങുന്നതിനും നടപടി സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി.മികച്ച സേനയായി മാറാന്‍ കൂടുതല്‍ ആള്‍ശേഷിയും മെച്ചപ്പെട്ട സൗകര്യങ്ങളും ആവശ്യമാണെന്ന് ... -
തട്ടിപ്പിനെതിരെ റിസർവ് ബാങ്ക്
വ്യാജവാർത്തകൾക്കും പ്രചരണങ്ങൾക്കും തട്ടിപ്പിനും ഇരയാവാതെ പൊതുജനങ്ങളെ ബോധവത്കരിക്കാനുള്ള പദ്ധതിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതി ആവിഷ്ക്കരിച്ചു. “ആർബിഐ പറയുന്നത് കേൾക്കൂ’ എന്ന പദ്ധതിവഴി പൊതുജനങ്ങൾക്ക് എസ്എംഎസുകളിലൂടെ ... -
പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാനുഭവം ഉറപ്പാക്കി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനാകണം – വിദ്യാഭ്യാസമന്ത്രി
എല്ലാ സ്കൂളുകളിലും മികച്ച പഠനാനുഭവം ഉറപ്പാക്കി സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ... -
എൽ ഡി ക്ളർക് പരീക്ഷ ; കോടതി പറഞ്ഞതും പി എസ് സി പറയാത്തതും
– രാജൻ പി തൊടിയൂർ കേരള പബ്ലിക് സർവീസ് കമ്മീഷൻ 17,94,091 അപേക്ഷകർക്കായി , നടത്തിയ എൽ ഡി ക്ലാർക്ക് പരീക്ഷ എന്തുകൊണ്ട് ഒ എം ആർ ... -
കുട്ടികളെ പത്രവായനയിലേക്ക് അടുപ്പിക്കണം -വിദ്യാഭ്യാസമന്ത്രി
കുട്ടികളെ പത്രവായനയിലേക്ക് അടുപ്പിക്കണമെന്നും വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കാനാകണമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡ്, ...