-
മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക്ഡൗൺ
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്‌ഡൗൺ മെയ് 3 വരെ നീട്ടി. നാളെ മുതൽ ഒരാഴ്‌ച്ച രാജ്യത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി ... -
കോവിഡ് 19-നിയന്ത്രണം ഏപ്രിൽ 30 വരെ
കോവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളിൽ നിലവിലെ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ... -
പ്രവാസികൾക്ക് സഹായമായി ഹെൽപ് ഡെസ്‌ക്കുകൾ
തിരുഃ കോവിഡ് 19ന്റെ കാലത്ത് പ്രവാസികൾക്ക് സഹായമായി നോർക്ക ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഖത്തർ, ഒമാൻ, സൗദിഅറേബ്യ, ബഹറിൻ, കുവൈറ്റ്, യു. ... -
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി-ജില്ലാ കളക്ടര്‍
🔹സമൂഹ വ്യാപനം ഒഴിവാക്കാന്‍ ജാഗ്രത തുടരണം 🔹സാമൂഹിക അകലം ഉറപ്പാക്കണം 🔹പോലീസ് നിരീക്ഷണം ഉര്‍ജ്ജിതം കോട്ടയം : കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ... -
പരീക്ഷകളുടെ തീയതി നിശ്ചയിച്ചിട്ടില്ല; തെറ്റായ പ്രചാരണത്തിനെതിരേ നടപടി
എസ്എസ്എല്‍സി-ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളിലെ ഇനി നടക്കുവാനുള്ള പരീക്ഷകളുടെ തീയതി പുതുക്കി നിശ്ചയിച്ചതായി സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. പരീക്ഷകളുടെ തീയതികള്‍ ... -
കൊറോണ : നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴ
ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ ( AED 50,000) വരെ പിഴ. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ... -
ഓൺലൈന്‍ പഠനത്തിന് സമയം വിനിയോഗിക്കണം: യുജിസി
തിരുവനന്തപുരം: കോവിഡ് –-19 വൈറസ് വ്യാപനം തടയാൻ രാജ്യം അടച്ചുപൂട്ടിയ സാഹചര്യത്തിൽ വീടുകളിലും ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർഥികളും അധ്യാപകരും ഓൺലൈൻ പഠനത്തിന് സമയം വിനിയോഗിക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് ... -
കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020
പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലുള്ള ട്രാവൻകൂർ ... -
പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങിയാൽ കർശന നടപടി
സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ്ണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം ... -
കോവിഡ് 19: കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിൻറെ ഭാഗമാണ് നടപടി. കോഴിക്കോട് മാര്‍ച്ച് 22 ...