-
കൊറോണ : നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴ
ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ ( AED 50,000) വരെ പിഴ. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ... -
ഓൺലൈന്‍ പഠനത്തിന് സമയം വിനിയോഗിക്കണം: യുജിസി
തിരുവനന്തപുരം: കോവിഡ് –-19 വൈറസ് വ്യാപനം തടയാൻ രാജ്യം അടച്ചുപൂട്ടിയ സാഹചര്യത്തിൽ വീടുകളിലും ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർഥികളും അധ്യാപകരും ഓൺലൈൻ പഠനത്തിന് സമയം വിനിയോഗിക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് ... -
കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020
പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലുള്ള ട്രാവൻകൂർ ... -
പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങിയാൽ കർശന നടപടി
സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ്ണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം ... -
കോവിഡ് 19: കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിൻറെ ഭാഗമാണ് നടപടി. കോഴിക്കോട് മാര്‍ച്ച് 22 ... -
-
കോവിഡ് 19: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സേവനങ്ങൾ ഓൺലൈനായി
തൃശൂർ : കോവിഡ് 19 രോഗവ്യാപനം തടയുന്നതിൻറെ ഭാഗമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെത്തുന്ന തൊഴിലന്വേഷകർക്കായി സേവന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് അഡീഷൻ ... -
കോവിഡ്-19: പ്രവാസികള്‍ സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണന്‍
വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തരുതെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. നിയന്ത്രണങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു. കൊവിഡിന്റെ ... -
” അവര്‍ ഒളിച്ചിരിക്കുന്ന രോഗികളല്ല; നിങ്ങള്‍ക്കുവേണ്ടി ഒറ്റപ്പെട്ടു താമസിക്കുന്നവരാണ്”
കോട്ടയം: വിദേശത്തുനിന്നു വന്ന കൊറോണ രോഗികള്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നു എന്ന അഭ്യൂഹം ജില്ലയില്‍ വ്യാപകമായുണ്ട്. കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമിലും വിവിധ വകുപ്പുകളിലും ആശുപത്രികളിലും നിരവധി പേര്‍ ... -
ആർട്ടിസാൻസ് ലേബർ ഡാറ്റാബാങ്ക് : ഭാരതത്തിനു മാതൃക
സംസ്ഥാനത്തെ ആർട്ടിസാൻമാരുടെ കണക്കെടുക്കാനും അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനും വേണ്ടി കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ തുടങ്ങിവെച്ച ആർട്ടിസാൻസ് ലേബർ ഡാറ്റാബാങ്ക് പദ്ധതി രാജ്യത്തിന് മാതൃകയാകുമെന്നും സംസ്ഥാന ...









