• 19
    Oct

    ഒരു ദശാബ്ദം : ബേബിച്ചായനില്ലാതെ….

    സൗഹൃദക്കൂട്ടങ്ങളുടെ ഓളപ്പരപ്പിൽ തേവള്ളിക്കായൽ. കരയിൽ കസേരയിട്ട് ബേബിച്ചായൻ -മലയാളസാഹിത്യത്തിന് ആധുനിക ഭാഷ്യം പകർന്ന ജോർജ് വർഗീസ് കാക്കനാടൻ . താന്ത്രിക ചിത്രകലയുടെ ഉപാസകൻ രാജൻ കാക്കനാടൻ , ...
  • 18
    Oct

    എ പി ജെ @ 90

    ഇക്കഴിഞ്ഞ ഒക്ടോബർ 15 ന് എ പി ജെ യുടെ 90 -മത് ജന്മവാർഷികം. ” ഇന്ത്യയിലെ കുട്ടികൾക്ക് നമുക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊടുക്കാനുണ്ട്. നിങ്ങൾ ചെയ്യുന്നത് ...
  • 17
    Oct

    ജനാലയിലെ കടുവ – പി കെ ശ്രീനിവാസൻ

    സമകാലിക ജീവിതക്രമങ്ങളിലെ ഭീതിതമായ യാഥാർഥ്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും, അത്ഭുതപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കഥകളാണ് പി കെ ശ്രീനിവാസൻറെ ‘ജനാലയിലെ കടുവ’. സ്വതന്ത്രമായി എഴുതുന്നതിനും ഒപ്പമുള്ളവരെ ...
  • 11
    Oct

    ഒരു സുമനസ്സു കൂടി….

    കൊല്ലം, നെടുമുടി വേണുവിന് ഒരിടത്താവളമായിരുന്നു. കടമ്മനിട്ടയും കാവാലം നാരായണപ്പണിക്കരും ബാലചന്ദ്രൻ ചുള്ളിക്കാടും ചേർന്ന് കാർത്തിക ഹോട്ടലിലെ ചെറിയ ഓഡിറ്റോറിയത്തിൽ കവിതയും പാട്ടുമൊക്കെയായി ഒത്തുചേരുന്ന ഒരുകാലം. അന്ന് വേണു ...
  • 31
    Jul

    മുപ്പത്തിയേഴ് വർഷങ്ങൾ പിന്നിടുമ്പോൾ….

    മുപ്പത്തിയേഴ് വർഷങ്ങൾ പിന്നിടുമ്പോൾ, ‘കരിയർ മാഗസിൻ, ‘ കേരളത്തിലെ യുവതീ-യുവാക്കൾക്ക് പകർന്നു നൽകിയത് തൊഴിൽ സംസ്ക്കാരത്തിൻറെ ആദ്യ പാഠങ്ങളാണ്. ആത്മവിശ്വാസത്തിൻറെയും ആധുനിക തൊഴിൽ മേഖലയുടെയും അനന്ത സാദ്ധ്യതകൾ ...
  • 28
    May

    ധീരമായ കാല്‍വെപ്പ്‌…

    “വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയും അവിടെ നടപ്പായി വരുന്ന ഉദാരവല്‍ക്കരണ നയങ്ങളും സ്വകാര്യമേഖലയുടെ വളര്‍ന്നുവരുന്ന പങ്കാളിത്തവും തൊഴിലിനെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്ന ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു” പ്രൊഫ. ...
  • 2
    May

    സത്യജിത് റായി പറഞ്ഞത്…

    ലോക സിനിമയിലെ ഏറ്റവും പ്രതിഭാ ശാലികളായ മൂന്നു പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. സത്യജിത് റായ്. ഇന്ന് ലോകം സത്യജിത് റായിയുടെ നൂറാം ജന്മ വാർഷികം ആഘോഷിക്കുന്നു.  ഇന്ത്യൻ ...
  • 30
    Apr

    സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ; ഇപ്പോൾത്തന്നെ പഠിച്ചു തുടങ്ങുക

    സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ എന്ന് പൊതുവെ അറിയപ്പെടുന്ന , അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഓ​​​​​ഡി​​​​​റ്റ​​​​​ർ ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ്/​​​​​കേ​​​​​ര​​​​​ള പ​​​​​ബ്ലി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മി​​​​​ഷ​​​​​ൻ/​​​​​അ​​​​​ഡ്വ​​​​​ക്കേ​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ൽ ഓ​​​​​ഫീ​​​​​സ്/​​​​​ലോ​​​​​ക്ക​​​​​ൽ ഓ​​​​​ഡി​​​​​റ്റ് വ​​​​​കു​​​​​പ്പ്/​​​​​വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് ട്രി​​​​​ബ്യൂ​​​​​ണ​​​​​ൽ/​​​​​സ്പെ​​​​​ഷ​​​​​ൽ ജ​​​​​ഡ്ജ​​​​​സ് ...
  • 23
    Oct

    മലയാളത്തിന് പരിഗണന: പിഎസ്‌സി എന്നും മുന്നിൽ

    – ആർ പാർവതീ ദേവി സംസ്ഥാനസർക്കാരിന്റെ മലയാളഭാഷാ നയത്തിനനുസൃതമായി മലയാളഭാഷയുടെ വളർച്ചയ്‌ക്കും വികാസത്തിനുംവേണ്ടി പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് കേരള പബ്ലിക് സർവീസ്‌ കമീഷൻ നടത്തിവരുന്നത്. സർക്കാർ സർവീസിലേക്കുള്ള യോഗ്യരെ ...
  • 18
    Jun

    Careers TV

    വിജയം എവിടെയാണ്? അസാദ്ധ്യം എന്ന് പറയുന്ന കാര്യങ്ങൾ എങ്ങനെ സാദ്ധ്യമാക്കാൻ കഴിയും?പരാജയങ്ങളിൽ നിന്നാണ് വിജയം എന്ന് പറയുമ്പോൾ അതിൽ എത്രമാത്രം ശരിയുണ്ട്? രാജൻ പി തൊടിയൂർ സംസാരിക്കുന്നു.