-
എങ്ങനെ സമ്പന്നനാകാം.. എളുപ്പത്തില്‍ !
എം. ആര്‍. കൂപ്മേയര്‍ “ജീവിതവിജയം നേടുക ബുദ്ധിമുട്ടുള്ള കാര്യമല്ല” “ജീവിതവിജയം നേടുക അത്ര എളുപ്പമല്ല എന്ന ഒരു ധാരണ പരക്കെയുണ്ട്. എന്നാല്‍ അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നതാണ് ... -
എങ്ങനെ സമ്പന്നനാകാം …. എളുപ്പത്തില്‍ !
‘തെളിയിക്കപ്പെട്ട വിജയമാർഗ്ഗങ്ങൾ’ പരമ്പരയായി പ്രസിദ്ധീകരിക്കുന്നു എങ്ങനെ സമ്പന്നനാകാം …. എളുപ്പത്തില്‍ ! ഈ പരമ്പര വായിക്കാൻ തീരുമാനിച്ചപ്പോൾ നിങ്ങള്‍, നിങ്ങളില്‍ത്തന്നെ നിക്ഷേപിക്കാന്‍ സന്നദ്ധതകാട്ടി നിങ്ങള്‍ക്ക് നിര്‍വ്വഹിക്കാവുന്ന ഏറ്റവും ... -
18 ലക്ഷം ഉദ്യോഗാർഥികളെ പി എസ് സി കയ്യൊഴിയുന്നു
ഒടുവിൽ പി എസ് സി യിലെ അപ്പീൽ അധികാരിയുടെ വായ് തുറന്നു. 18 ലക്ഷം ഉദ്യോഗാർഥികൾ പങ്കെടുത്ത എൽ ഡി സി പരീക്ഷയിലെ നീതികേടിനെ അടിസ്ഥാനമാക്കി ഒരു ... -
‘ഫാബ് ലാബ്’ തുറക്കുന്ന ഡിജിറ്റൽ വഴിത്താര
റിഷി പി രാജൻ ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്ന ഫാബ് ലാബ് സംവിധാനം കേരളത്തിലും സജീവമാകുകയാണ്. കേരളത്തിലെ വിദ്യാർഥി-യുവ സംരംഭകർക്കായി കേരള സ്റ്റാർട്ടപ് ... -
പ്രിയദർശിനിയോടൊപ്പം …
-രാജൻ പി തൊടിയൂർ 2017 നവംബർ 19 ന് ഇന്ദിരാഗാന്ധി യുടെ ജന്മ ശദാബ്ദി. ഒക്ടോബർ 31 ന്, വധിക്കപ്പെട്ടു 33 വർഷങ്ങൾ. 1982 ൽ ... -
ലോകത്തിനൊപ്പം ഉയരാൻ നമുക്ക് ( കേരളത്തിന് ) കഴിയാത്തതെന്തുകൊണ്ട്?
– രാജൻ പി തൊടിയൂർ നമുക്ക് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. സാക്ഷരതയിൽ ഇന്ത്യയിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം എന്നതാണ് എപ്പോഴും നമ്മെ ഊറ്റം കൊള്ളിക്കുന്നത് . ... -
വിജയം വിരൽത്തുമ്പിൽ
1993 ഏപ്രിൽ 22. മുംബൈ താജ് ഹോട്ടലിനു മുന്നിലെ പ്രാവിൻ കൂട്ടത്തിനരികിലൂടെ സാവധാനം നടക്കുന്നതിനിടയിൽ എം ആർകൂപ്മേയെർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ” ജീവിതത്തിൽ എങ്ങനെ വിജയിക്കാൻ കഴിയും എന്ന് ലോകത്തെ പഠിപ്പിക്കുന്നതിനായാണ് ഈ പുസ്തകങ്ങൾഞാൻ എഴുതിയത്. വിജയിയായവരുടെ ജീവിതത്തിലേക്ക്, കടന്നു ചെല്ലാൻ. അത് പകർത്തി വെക്കാൻ നാല്പത് വർഷങ്ങൾ ഞാൻ ചെലവഴിച്ചു. നൂറോളം ഭാഷകളിൽ ഇതിനകം പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്തെചെറിയ സംസ്ഥാനത്തിൻറെ ഭാഷയിൽ ‘വിജയ മാർഗങ്ങൾ’ പ്രസിദ്ധീകരിക്കാൻ ഞാൻ റോയൽറ്റിആവശ്യപ്പെടുന്നില്ല.” അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് റീഗൻറെ ഉപദേശകൻ വരെ ആയിത്തീർന്ന കൂപ്മേയെർ, ഒരു ഓഫീസ് ബോയ് ആയാണ് ജീവിതം ആരംഭിച്ചത്. സ്വന്തം അനുഭവത്തിൽ നിന്നും വിജയിയായവരുടെ ചരിത്രത്തിൽ നിന്നും കൂപ്മേയെർ എഴുതിവെച്ചവിജയമാർഗങ്ങൾ ലോകമെമ്പാടുമുള്ളവർ പഠിച്ചു. ജീവിതത്തിൽ പകർത്തിയവർ വിജയം എളുപ്പമാണെന്ന് തിരിച്ചറിഞ്ഞു. കൂപ്മേയെർ പറയുന്നു. ” ജീവിതം നമുക്ക് തനിയെ നിശ്ചയിക്കാവുന്നതെയുള്ളൂ. നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോഅതായിത്തീരാം. നിങ്ങൾക്ക്ധനവാകനാകണോ?…പ്രസിദ്ധനാകണോ ?….ആരോഗ്യവാനാകണോ?…സ്നേഹിക്കപ്പെടണോ?…സ്നേഹസമ്പന്നനായ , ഏറ്റവും മതിക്കുന്ന , സ്വഭാവരൂപികരണത്തിൽ ശ്രദ്ധാലുവായ രക്ഷിതാവകണോ?…പ്രഗൽഭനായ അദ്ധ്യാപകൻ?…ഉന്നതനായ വ്യവസായി ?… എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് വെച്ചാൽ അതൊക്കെ നേടിയെടുക്കാൻ ‘തെളിയിക്കപ്പെട്ടവിജയമാർഗങ്ങൾ ‘ ജീവിതത്തിൽ പകർത്തുന്നതിലൂടെ കഴിയും എന്ന് കൂപ്മേയെർ പറയുന്നത് സ്വന്തം ജീവിതംകാട്ടിക്കൊണ്ടാണ്. പ്രതിമാസം 45 ഡോളർ ശംബളത്തിൽ നിന്നും അമേരിക്കയിലെ ഒരു ശതമാനം വരുന്ന കോടീശ്വരനിലേക്ക് …102കോർപൊറേഷനുകളുടെ ഉപദേശകനായി…. പ്ലാനിംഗ് കമ്മിഷൻ ചെയർമാൻ …എഴുത്തുകാരൻ…പ്രസംഗകൻ …. ഈ പുസ്തകം വിജയം ഉറപ്പുനല്കുന്നു. വിധി എപ്പോഴും നമുക്ക് അനുകൂലമാണെന്ന് തിരിച്ചറിയുക. ഈ പുസ്തകം അത് വ്യക്തമാക്കിത്തരും. തീർച്ച. ആശിക്കുന്നത് എങ്ങനെ നേടിയെടുക്കാം -
ഡിജിറ്റൽ മാർക്കറ്റിംഗ് : വളരുന്ന തൊഴിൽ സാദ്ധ്യതകൾ
റിഷി പി. രാജൻ പരമ്പരാഗത മാര്‍ക്കറ്റിംഗ് ശൈലി ക്രമേണ കാലഹരണപ്പെടുകയാണ്. അതിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ അവസ്ഥ, ഉപഭോക്താക്കളിൽ എത്തുന്നതിനുള്ള അതിൻറെ സാദ്ധ്യതകൾ കുറഞ്ഞു എന്ന് വ്യക്തമാക്കുന്നു. ... -
പാനും ആധാറും ഒഴിവാക്കാനാവില്ല
ഒഴിച്ചുമാറ്റാനാകാത്ത വിധം പാനും ആധാറും നിത്യ ജീവിതത്തിൻറെ ഭാഗമാകുകയാണ്. പാൻ നൽകാതെയോ ആധാർ നൽകാതെയോ നടത്താവുന്ന ഇടപാടുകൾ ഓരോ ദിവസവും ചുരുങ്ങി വരികയാണ്. ആധാർ കൂടുതൽ പ്രാമുഖ്യം ... -
ചരിത്രം നിര്‍മിക്കപ്പെടുമ്പോൾ
ഹര്‍ബന്‍സ് മുഖ്യ മേവാര്‍ രാജവംശത്തിലെ പിന്തുടര്‍ച്ചക്കാരനായ വിശ്വജീത്സിങ് അടുത്തയിടെ ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പത്മാവതി എന്ന സിനിമയുടെ ചരിത്രവും കെട്ടുകഥയും തമ്മില്‍ നടത്തിയ വേര്‍തിരിവ് ...