ബിടെക് എന്‍.ആര്‍.ഐ. പ്രവേശനം

Share:

ആലപ്പുഴഃ പുന്നപ്ര സഹകരണ എന്‍ജിനീയറിംഗ് കോളേജില്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, സിവില്‍, മെക്കാനിക്കല്‍ എന്നീ ബ്രാഞ്ചുകളിലേക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചു. കീം യോഗ്യതയില്ലാത്തവര്‍ക്കും www.cempunnapra.org/nri എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
ഫോണ്‍: 9846597311, 9447530387, 0477- 2267311.

Share: