ബി.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനം

Share:

തിരുവനന്തപുരം എൻജിനിയറിങ് കോളേജും വയനാട് ഗവൺമെന്റ് എൻജിനിയറിങ് കോളേജും 2019-20 അദ്ധ്യയന വർഷത്തിൽ നടത്തുന്ന ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രൊഫസർ, സി.ഇ.ടി ഈവനിംഗ് കോഴ്‌സ് ഓഫീസിൽ അപേക്ഷയുടെ പ്രിന്റൗട്ട് 22ന് അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. റാങ്ക് ലിസ്റ്റ് 24ന് പ്രസിദ്ധീകരിക്കും. 27ന് അഡ്മിഷൻ നടക്കും. വെയിറ്റിംഗ് ലിസ്റ്റിലേക്കുള്ള അഡ്മിഷൻ 29ന്. ക്ലാസുകൾ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും:

www.dtekerala.gov.in , www.admissions.dtekerala.gov.inwww.cet.ac.in

Tagsbtech
Share: