ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട്ഇം ഹാൻസിൽ ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും.
യോഗ്യത: ബാച്ചിലർ ഇൻ ഒക്യൂപ്പേഷണൽ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവർക്ക് മൂൻഗണന.
ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 29ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം, കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലുള്ള ഇംഹാൻസിൽ എത്തണം.
വിശദവിവരങ്ങൾക്ക് www.imhans.ac.in സന്ദർശിക്കുക. ഫോൺ: 0495 2359352.





