ഫെസിലിറ്റേറ്റർ നിയമനം

കോഴിക്കോട് : കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ നിർവ്വഹണം നടത്തുന്ന പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കും.
യോഗ്യത: എം.എസ്.ഡബ്ല്യു/ വുമൺ സർവ്വീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം.
ഉദ്യോഗാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ ഒമ്പതിന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്തണം.
ഫോൺ: 9048689869.






