ട്രാക്കോ കേബിള്‍ കമ്പനിയില്‍ എന്‍ജിനീയര്‍

Share:

കേരള സര്‍ക്കാര്‍ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡില്‍ (കൊച്ചി ) നാല് എന്‍ജിനീയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഗവര്‍മെന്‍റ് അംഗീകൃത സര്‍വകലാ ശാല /സ്ഥാപനത്തില്‍ നിന്നും മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ നേടിയ ബി.ടെക്കും 5 വര്‍ഷത്തെ പരിചയം.
പ്രായം: 2017 ജനുവരി 1 നു 35 വയസ് കവിയരുത്.
വിശദവിവരങ്ങള്‍ക്ക് www.tracocable.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:: ജനുവരി 10

Share: