ബി.പി.എന്‍.എല്ലില്‍ 3348 ഒഴിവുകള്‍
വിവിധ വകുപ്പുകളിൽ നിലവിലുള്ള 3348 ഒഴിവുകളിലേക്ക് ഭാരതീയ പശുപാലന്‍ നിഗം ലിമിറ്റഡ് (BPNL) അപേക്ഷ ക്ഷണിച്ചു.
സെയില്‍സ് മാനേജര്‍, സെയില്‍സ് ഡവലപ്‌മെൻറ് ഓഫീസര്‍, സെയില്‍സ് അസിസ്റ്റൻറ് , എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
എഴുത്തു പരീക്ഷയുടയെും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
ഒഴിവുകൾ :
സെയില്‍സ് അസിസ്റ്റന്റ്- 2700
സെയില്‍സ് ഡവലപ്‌മെന്റ് ഓഫീസര്‍- 540
സെയില്‍സ് മാനേജര്‍- 108
എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
യോഗ്യത:
സെയില്‍സ് മാനേജര്‍ : ബിരുദം
സെയില്‍സ് അസിസ്റ്റന്റ്: പത്താം ക്ലാസ്
സെയില്‍സ് ഡെവലപ്‌മെന്റ് ഓഫീസര്‍ : പന്ത്രണ്ടാം ക്ലാസ്
പ്രായപരിധി:
സെയില്‍സ് മാനേജര്‍ – 21 -40 വയസ്
സെയില്‍സ് അസിസ്റ്റന്‍്, സെയില്‍സ് ഡവലപ്‌മെന്റ് ഓഫീസര്‍ : 25 – 45 വയസ്
കൂടുതല്‍ വിവരങ്ങള്‍ www.bharatiyapashupalan.com എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31