ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷാ പരിശീലനം

കൊച്ചി: പൊതുമേഖലാ ബാങ്കുകളിലായി വിജ്ഞാപനം ചെയ്തിട്ടുള്ള 4120 ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ 2018 സെപ്തംബര്‍ 10 മുതല്‍ തീവ്ര പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.
ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 04842576756 എന്ന നമ്പറില്‍ വിളിക്കുക.