ബാ​​​​​​ങ്ക് ഓ​​​​​​ഫ് ബ​​​​​​റോ​​​​​​ഡ​​​​​​യി​​​​​​ൽ മാ​​​​​​നേ​​​​​​ജ​​​​​​ർ : 501 ഒഴിവുകൾ

Share:

വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ 511 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ബാ​​​​​​ങ്ക് ഓ​​​​​​ഫ് ബ​​​​​​റോ​​​​​​ഡ​​​​​​ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ക​​​​​​രാ​​​​​​ർ അടിസ്ഥാനത്തിലാണ് നിയമനം.

സീ​​​​​​നി​​​​​​യ​​​​​​ർ റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ​​​​​​ർ:
ഒ​​​​​​ഴി​​​​​​വ്: 407
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം.
വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ​​​​​​റാ​​​​​​യി മൂ​​​​​​ന്നു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 24- 35 വ​​​​​​യ​​​​​​സ്.

ഇ-​​​​​​വെ​​​​​​ൽ​​​​​​ത്ത് റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ​​​​​​ർ:
ഒ​​​​​​ഴി​​​​​​വ്: 50
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം.
വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ​​​​​​റാ​​​​​​യി ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. ഹൈ​​​​​​വാ​​​​​​ല്യു ഫി​​​​​​നാ​​​​​​ൻ​​​​​​ഷ്യ​​​​​​ൽ പ്രോ​​​​​​ഡ​​​​​​ക്ടു​​​​​​ക​​​​​​ളു​​​​​​ടെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ മീ​​​​​​ഡി​​​​​​യം സെ​​​​​​യി​​​​​​ൽ​​​​​​സ്/​​​​​​സ​​​​​​ർ​​​​​​വീ​​​​​​സി​​​​​​ൽ ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ജോ​​​​​​ലി ​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 23- 35 വ​​​​​​യ​​​​​​സ്.

ടെ​​​​​​റി​​​​​​ട്ട​​​​​​റി ഹെ​​​​​​ഡ്: 44
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം.
വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​​​ൽ ആ​​​​​​റു വ​​​​​​ർ​​​​​​ഷം റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് പ​​​​​​രി​​​​​​ച​​​​​​യം. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷം ടീം ​​​​​​ലീ​​​​​​ഡാ​​​​​​യു​​​​​​ള്ള പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 27- 40 വ​​​​​​യ​​​​​​സ്
.
അപേക്ഷാ ഫീ​​​​​​സ്: 600 രൂ​​​​​​പ.
പ​​​​​​ട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗം/​​​​​​ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി/​​​​​​വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്ക് 100 രൂ​​​​​​പ.
ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കുന്നതിനുള്ള അവസാന തിയതി : ഏ​​​​​​പ്രി​​​​​​ൽ 29
കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​: www.bankofbaroda.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: