അസിസ്റ്റൻറ് പ്രൊഫസര്‍: താത്കാലിക നിയമനം

എറണാകുളം: തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ ഫിസിക്സ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ നേരിട്ട് ജൂൺ 13 10.30 ന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസ്സലും, പകര്‍പ്പം) ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങള്‍ www.mec.ac.in എന്ന കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്.