സ്റ്റാഫ് നഴ്സ് നിയമനം

Share:

കോഴിക്കോട് : ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ സ്റ്റാഫ് നഴ്‌സിൻറെ ഒഴിവിലേക്ക് 760 രൂപ പ്രതിദിന വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ നാലിന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇൻറ്ർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

Share: