സ്റ്റാഫ് നഴ്സ് നിയമനം

കണ്ണൂർ : ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂള്‍, കരിന്തളം, കാസര്‍കോട് ഫീമെയില്‍ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത – ബി.എസ്.സി (Hons.) നഴ്സിംഗ്, റഗുലര്‍ കോഴ്സ് ഇന്‍ ബി.എസ്.സി നഴ്്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് , നഴ്സിഗെ് നഴ്സ് മിഡ്വൈഫ് രജിസ്ട്രേഷന്‍ (RN/RM) 50 ബെഡ്ഡുള്ള ആശുപത്രയില്‍ രണ്ടര വര്‍ഷ പ്രവര്‍ത്തി പരിചയം.
സെപ്തംബര്‍ 26 മുതല്‍ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 14 വൈകുന്നേരം നാല്.
വിലാസം – പ്രിന്‍സിപ്പാള്‍, ഏകലവ്യ മോഡല്‍ എസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂള്‍, കരിന്തളം, പെരിങ്ങോം (പി.ഒ) പയ്യന്നൂര്‍ പിഒ, കണ്ണൂര്‍ – 670353. ഫോണ്‍- 8848554706.






