അലിംകോയിൽ 18 ഒഴിവുകൾ

Share:

ആര്‍ട്ടിഫിഷ്യൽ മാനുഫാക്ച്ചറിംഗ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ ഓഫീസര്‍-1, ഇന്‍റേണൽ ഓഡിറ്റ൪-1, അക്കൌണ്ട്സ് ഓഫീസര്‍-3, ക്യു,സി അസിസ്റ്റന്‍റ് കം
ടെക്നിക്കല്‍ അസിസ്റ്റന്‍റ്(മെക്കാനിക്കല്‍)-11, ക്യു.സി അസിസ്റ്റന്‍റ് കം ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ഇലക്ട്രോണിക്സ്)-2, എന്നിങ്ങനെ ആണ് ഒഴിവുകള്‍.
വിശദ വിവരങ്ങൾ www.alimco.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15

Share: