അഡ്മിഷന് ആരംഭിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാദമി ഈ വര്‍ഷത്തെ ഡി.സി.എ, പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, അനിമേഷന്‍ കോഴ്സുകളിലേക്കുളള അഡ്മിഷന് ആരംഭിച്ചു.
കേരളത്തില്‍ ഉടനീളമുളള സി-ആപ്റ്റ് മള്‍ട്ടിമീഡിയ സെന്ററുകളില്‍ നിന്നും അഡ്മിഷന് എടുക്കാം.
വെബ്സൈറ്റ്: www.captmultimedia.com
ഫോണ്‍: 0471 2559009.