ഫുഡ് ടെക്‌നോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി-കെ) നടത്തുന്ന ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി ജൂണ്‍ എട്ട്.

അപേക്ഷഫോമും വിശദവിവരങ്ങളും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com ല്‍ ലഭിക്കും.

Share: