സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

Share:

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലെന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയില്‍, ഭിന്നശേഷിയുളള പത്താം ക്ലാസ് പാസായവര്‍ക്ക് സൗജന്യമായി ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, അനിമേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു. അഭിമുഖം ഡിസംബര്‍ 21ന് രാവിലെ 10ന് സെന്ററില്‍ നടത്തും. ഫോണ്‍; 0471 2345627

Share: