എക്സിക്യൂട്ടീവ് ഡയറക്ടർ ഒഴിവ്

Share:

തിരുഃ സർക്കാരിൻറെ കീഴിൽ മ്യൂസിയം സജ്ജീകരണ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന കേരളം മ്യൂസിയത്തിൻറെ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഭരണരംഗത്തും അതത് വിഷയങ്ങളിലും പ്രാവീണ്യം വേണം. പ്രായപരിധിയില്ല.

വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം culturebsection@gmail.com ൽ അപേക്ഷിക്കണം.

അവസാന തീയതി നവംബർ ഏഴ് വൈകിട്ട് അഞ്ച്.

Share: