വുഡ് വർക്ക് ടെക്നീഷ്യൻ

തിരുഃ ചാക്ക ഗവ. ഐ.ടി.ഐ യിലെ വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം.
സെപ്റ്റംബർ 7ന് രാവിലെ 9ന് അസ്സൽ രേഖകളും ഫീസുമായി ഐ.ടി.ഐ. യിൽ ഹാജരാകണം.
വിശദവിവരങ്ങൾക്ക്: 0471 2502612, 9496652774.






