കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ്

Share:

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾക്കായി വേനലവധിക്കാല ഹ്രസ്വകാല കോഴ്സ് നടത്തുന്നു. ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് പ്രൊഡക്ഷൻ എന്നിവയിലാണ് പരിശീലനം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2728340, 8075319643.

Share: