ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

Share:

കോഴിക്കോട് : ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) കീഴില്‍ ഓര്‍ത്തോഡോണ്ടിസ്റ്റ്, ആര്‍.ബി.എസ്.കെ നഴ്സ്, എ.എച്ച് കൗണ്‍സിലര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

സെപ്റ്റംബര്‍ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് വിവിധ ലിങ്കുകള്‍ വഴി അപേക്ഷിക്കണം.

ORTHODONDIST: https://docs.google.com/forms/d/10HGhyTPILT py078XSjWaZ0qeLS_6GODfLz9Cqv3IMoA/edit

RBSK NURSE : https://docs.google.com/forms/d/12KZBMjKH6_zDUX-UPYTc7wXt7Glbv5IaZ0yLP5ZefNc/edit

AH COUNSELOR: https://docs.google.com/forms/d/1erXikX9Ob69MoMaE9uBCRdDqMd_eJifI1gGNh1bdGOo/edit

ഫോണ്‍: 0495 2374990.

Tagsortho
Share: