സ്റ്റാഫ് നഴ്സ്, ഓവർസീയർ ഒഴിവ്

തിരുവനന്തപുരം കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ സ്റ്റാഫ് നഴ്സ്, ഓവർസീയർ (സിവിൽ) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ജൂലൈ 2 വൈകിട്ട് 4 വരെ.
കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in