ഹോട്ടല്‍ മാനേജ്‌മെൻറ് കോഴ്‌സ്

കൊല്ലം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റുട്ടില്‍ ഫുഡ് ആൻറ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രോഡക്ഷന്‍ എന്നീ ഹോട്ടല്‍ മാനേജ്‌മെൻറ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു / തത്തുല്യം. web.www.fcikerala.org മുഖേനയും ഓഫിസില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം.
അവസാന തീയതി: ജൂണ്‍ 15.
ഫോണ്‍: 0474-2767635,9446109355, 9072216937, 9744284900.






