ഫിസിയോതെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജില്‍ ദിവസവേതനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് ജൂണ്‍ 12ന് രാവിലെ 11ന് അഭിമുഖം നടത്തും.
യോഗ്യത: ഫിസിയോതെറാപ്പിയില്‍ ബി.എസ്.സി.
രേഖകള്‍ സഹിതം എത്തണം.