എന്‍ജിനീയര്‍ ഒഴിവ്

Share:

കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ റൈറ്റ്സ് (RITES) ലിമിറ്റഡ് എന്‍ജിനീയര്‍ തസ്തികകളിലെ 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത :

1. ഡി.ജി.എം. (സിവില്‍): സിവില്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: പരമാവധി 54 വയസ്സ്

2. ഡി.ജി.എം. (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ല്ക്ക പ്ലംബിങ്)/ MEP എക്‌സ്‌പേര്‍ട്ട്: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ബിരുദം. 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: പരമാവധി 54 വയസ്സ്

3. എന്‍ജിനീയര്‍ (സിവില്‍): സിവില്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ബിരുദം, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: പരമാവധി 54 വയസ്സ്
അപേക്ഷ: http://www.rites.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ http://www.rites.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

അവസാന തീയതി: ഓഗസ്റ്റ് 23.

 

Share: