• 5
    Jun

    ഫിസിയോതെറാപ്പിസ്റ്റ് നിയമനം

    കോഴിക്കോട് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജില്‍ ദിവസവേതനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് ജൂണ്‍ 12ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: ഫിസിയോതെറാപ്പിയില്‍ ബി.എസ്.സി. രേഖകള്‍ സഹിതം ...