ന​​​​​ബാ​​​​​ർഡി​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ: 92 ഒഴിവുകൾ

Share:

നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​ങ്ക് ഫോ​​​​​ർ അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ ആ​​​​​ൻ​​​​​ഡ് റൂ​​​​​റ​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് (ന​​​​​ബാ​​​​​ർഡ്) അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ ഗ്രേ​​​​​ഡ് എ ​​​​​ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 92 ഒഴിവുകളാണുള്ളത് . മും​​​​​ബൈ​​​​​യി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം.

ശ​​​​​ന്പ​​​​​ളം: 28,150- 55,600 രൂ​​​​​പ.
യോ​​​​​ഗ്യ​​​​​ത: 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ 50 ശ​​​​​തമാനം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം.
പ്രാ​​​​​യം: 21 മു​​​​​ത​​​​​ൽ 30 വ​​​​​യ​​​​​സ് വ​​​​​രെ.
എ​​​​​സ്‌​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും വ​​​​​ർ​​​​​ഷം ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
പ്രി​​​​​ലി​​​​​മി​​​​​ന​​​​​റി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും മെ​​​​​യി​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.
പ്രി​​​​​ലി​​​​​മി​​​​​ന​​​​​റി പ​​​​​രീ​​​​​ക്ഷ മേ​​​​​യ് 12നും ​​​​​മെ​​​​​യി​​​​​ൻ പ​​​​​രീ​​​​​ക്ഷ ജൂ​​​​​ണ്‍ ആ​​​​​റി​​​​​നു ന​​​​​ട​​​​​ത്തും.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്- 800 രൂ​​​​​പ. എ​​​​​സ്‌​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 150 രൂ​​​​​പ.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.nabard.org എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷിക്കേണ്ടത്.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഏ​​​​​പ്രി​​​​​ൽ ര​​​​​ണ്ട്.

Share: