അധ്യാപക നിയമനം

കോഴിക്കോട് : പറയഞ്ചേരി ജി.എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ ദിവസവേതനത്തില്‍ അധ്യാപക നിയമനത്തിനുള്ള അഭിമുഖം വിവിധ ദിവസങ്ങളിലായി നടക്കും.
ജൂണ്‍ അഞ്ചിന് രാവിലെ 10ന് യു.പി.എസ്.ടി, ആറിന് രാവിലെ 10ന് എച്ച്.എസ്.ടി ഇംഗ്ലീഷ്, 12ന് എച്ച്.എസ്.ടി ഹിന്ദി എന്നിങ്ങനെയാണ് അഭിമുഖം.
അസ്സല് രേഖകളും പകര്‍പ്പുമായി എത്തണം.
ഫോണ്‍: 9074674079.






