മാധ്യമ പഠന കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെ-ഡിസ്ക്കിന് കീഴില്‍ വരുന്ന കേരള നോളജ് ഇകോണമി മിഷന് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ആറ്.
ഫോണ്‍: 8547720167, 9961491540. വെബ്സൈറ്റ്: https://mediastudies.cdit.org/






