മെഡിക്കൽ ഓഫീസർ

313
0
Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ റിൽ റിസിഡൻ റ് മെഡിക്കൽ ഓഫീസർ (ഡെൻറൽ) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 4 നകം അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in

Share: