കമ്പ്യൂട്ടർ- ഹാർഡ്‌വെയർ കോഴ്സുകൾ

തിരുവനന്തപുരം :നെടുമങ്ങാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ പി.എസ്.സി അംഗീകൃത കോഴ്സായ ഡി.സി.എ., ഡി.റ്റി.പി., ഡാറ്റാ എൻട്രി, ടാലി, ബ്യൂട്ടീഷൻ, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്നീഷ്യൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5.
വിശദവിവരങ്ങൾക്ക്: 7559955644.





