ജൂനിയര്‍ ഇൻസ്ട്രക്ടർ നിയമനം

കൊല്ലം : കുളത്തൂപ്പുഴ സർക്കാർ ഐ.ടി.ഐ.യിൽ പ്ലംബർ ട്രേഡില്‍ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ജനറൽ വിഭാഗത്തിനു അപേക്ഷിക്കാം.
യോഗ്യത: മെക്കാനിക്കൽ/സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും 3 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ നാഷണൽ അപ്രന്റീസ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം.
മെയ് 26-ന് രാവിലെ 11-ന് അഭിമുഖം.
അസ്സല് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഫോൺ: 8547170887, 0475 2912900.






