ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി ട്രെയിനിങ്

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ ർ, അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിസംബർ 13 വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in സന്ദർശിക്കുക.

Share: