തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

തിരുവനന്തപുരം : കെൽട്രോണിൻറെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് , ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കാണ്ടിംഗ്, ഡി.സി.എ. (DCA), പി.ജി.ഡി.സി.എ. (PGDCA), വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻടി, ഡി.ടി.പി (DTP) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9544499114, 9946900094


