അഭിമുഖം 14ന്

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിൻറെ പരിധിയിലുളള ചെറുകോല്‍ ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരിക്കണം അപേക്ഷകര്‍.
യോഗ്യത : പ്ലസ് ടു.
പ്രായപരിധി :40 വയസ്.
ജാതി സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ സ്ഥിരതാമസം ആണെന്നുള്ള സാക്ഷ്യപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 14 രാവിലെ 11ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍ : 0468 2322712.





