വിമുക്തഭടന്മാർക്ക് തൊഴിലവസരം

Share:

ഇടുക്കി : പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഗ്രൂപ്പ് ബി,സി തസ്തികകളില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും ഓണ്‍ ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് powergrid.in/careers സന്ദര്‍ശിയ്ക്കുക.
അവസാന തീയതി: ആഗസ്റ്റ് 29

Share: