പ്രൊഡക്ഷ൯ പ്ലാനിംഗ് അസിസ്റ്റൻറ് ഒഴിവ്

Share:

എറണാകുളം : ഒരു സംസ്ഥാന അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ പ്രൊഡക്ഷ൯ പ്ലാനിംഗ് അസിസ്റ്റൻറ് തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത – എസ് എസ് എൽ സി, പ്രിൻറിംഗ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വ൪ഷത്തെ ഡിപ്ലോമ, പ്രമുഖ പ്രിൻറിംഗ് സ്ഥാപനത്തിൽ മൂന്നു വ൪ഷത്തെ പ്രവൃത്തി പരിചയം. ( പ്രൊഡക്ഷ൯ പ്ലാനിംഗ്/കംപ്യൂട്ടിംഗിൽ പ്രവൃത്തി പരിചയമുള്ളവ൪ക്ക് മു൯ഗണന).
പ്രായം – 18-41.
ശമ്പളം – പ്രതിമാസം 15000 രൂപ.

താത്പര്യമുളള ഉദ്യോഗാ൪ഥികൾ ഓഗസ്റ്റ് എട്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

Share: