പ്ലാനിങ് അസിസ്റ്റന്റ് കരാര്‍ നിയമനം

Share:
കാക്കനാട്: എറണാകുളം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ക്കായി പ്ലാനിങ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജിയോഗ്രഫി/ ജിയോളജി യില്‍ ബിരുദാനന്തര ബിരുദമോ റിമോട്ട് സെന്‍സിങ്ങിലോ ജി.ഐ.എസ്.ലോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക്  ജി.ഐ.എസ്. സോഫ്റ്റ് വെയര്‍ ഉപയോഗത്തില്‍ പ്രാവീണ്യമുണ്ടായിരിക്കണം.
സീനിയര്‍ ടൗണ്‍ പ്ലാനര്‍, മേഖല നഗരാസൂത്രണ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, എറണാകുളം, കാക്കനാട്/ stpekm@gmail.com ല്‍ അപേക്ഷിക്കണം.
അവസാന തീയതി ഒക്ടോബര്‍ 20.
ഫോണ്‍ 04842427223.
Share: