ഇംഗ്ലീഷ് , സിവില്‍ എഞ്ചിനിയറിങ് അസിസ്റ്റൻറ് പ്രൊഫസർ

Share:

കൊല്ലം : കരുനാഗപ്പള്ളി എഞ്ചിനിയറിങ് കോളജില്‍ ഇംഗ്ലീഷ് , സിവില്‍ എഞ്ചിനിയറിങ് വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് വോക് ഇൻ ഇൻറർവ്യൂ .നടത്തുന്നു.

അസിസ്റ്റൻറ് പ്രൊഫസർ : ഇംഗ്ലീഷ്
യു ജി സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനവരി 27ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ എഴുത്തുപരീക്ഷ/ ഇൻറര്‍വ്യൂവിന് ഹാജാരാകണം.
കൂടുതൽ വിവരങ്ങള്‍ക്ക്: www.ceknpy.ac.in
ഫോണ്‍: 0476-2666160, 2665935

അസിസ്റ്റൻറ് പ്രൊഫസർ : സിവില്‍ എഞ്ചിനിയറിങ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി-ടെക്കും എം-ടെക്കും .

യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25 രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ എഴുത്തുപരീക്ഷ/ ഇൻറര്‍വ്യൂവിന് ഹാജാരാകണം.
കൂടുതൽ വിവരങ്ങള്‍ക്ക്: www.ceknpy.ac.in

ഫോണ്‍: 0476-2666160, 2665935.

Share: