സീനിയര്‍ റസിഡൻറ് നിയമനം

Share:

വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡൻറ് മാരുടെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎന്‍ബിയും ടിസിഎംസി / കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ രേഖകള്‍ സഹിതം നവംബര്‍ 28 ന് രാവിലെ 11.30 ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇൻറ് ര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോണ്‍: 04935 299424.

Share: