കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ : 25,271 ഒഴിവുകൾ

Share:

സ്റ്റാ​​​​​​ഫ് സെ​​​​​​ല​​​​​​ക്ഷ​​​​​​ൻ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ , സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ആം​​​​​​ഡ് പോ​​​​​​ലീ​​​​​​സ് ഫോ​​​​​​ഴ്സ​​​​​​സ് (CRPF ) കോ​​​​​​ൺ​​​​​​സ്റ്റ​​​​​​ബി​​​​​​ൾ (GD)- എ​​​​​​ൻ​​​​​​ഐ​​​​​​എ, എ​​​​​​സ്എ​​​​​​സ്എ​​​​​​ഫ്, റൈ​​​​​​ഫി​​​​​​ൾ​​​​​​മാ​​​​​​ൻ (GD)- ആ​​​​​​സം റൈ​​​​​​ഫി​​​​​​ൾ​​​​​​സ് പരീക്ഷ- 2021ന് ​​​​​​അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ന് കീ​​​​​​ഴി​​​​​​ലെ വി​​​​​​വി​​​​​​ധ സേ​​​​​​ന​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം.

ഒ​​​​​​ഴി​​​​​​വുകൾ : 25,271

(ബോ​​​​​​ർ​​​​​​ഡ​​​​​​ർ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി ഫോ​​​​​​ഴ്സ്- 7545, സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി ഫോ​​​​​​ഴ്സ്- 8,464, ഇ​​​​​​ന്തോ ടി​​​​​​ബ​​​​​​റ്റ​​​​​​ൻ ബോ​​​​​​ർ​​​​​​ഡ​​​​​​ർ പോ​​​​​​ലീ​​​​​​സ്- 1,431, സ​​​​​​ശ​​​​​​സ്ത്ര സീ​​​​​​മ ബെ​​​​​​ൽ- 3,806, ആ​​​​​​സം റൈ​​​​​​ഫി​​​​​​ൾ​​​​​​സ്- 3,785, സെ​​​​​​ക്ര​​​​​​ട്ടേ​​​​​​റി​​​​​​യ​​​​​​റ്റ് സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി ഫോ​​​​​​ഴ്സ്-240)

യോ​​​​​​ഗ്യ​​​​​​ത: അം​​​​​​ഗീ​​​​​​കൃ​​​​​​ത ബോ​​​​​​ർ​​​​​​ഡ്/ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് മെ​​​​​​ട്രി​​​​​​ക്കു​​​​​​ലേ​​​​​​ഷ​​​​​​ൻ/​​​​​​പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

പ്രാ​​​​​​യം: 18- 23 വ​​​​​​യ​​​​​​സ്. 02.08.1998 നും 01.08.2003 ​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന് അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നു മൂ​​​​​​ന്നും വ​​​​​​ർ​​​​​​ഷം ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്: കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത പ​​​​​​രീ​​​​​​ക്ഷ, ശാ​​​​​​രീ​​​​​​രി​​​​​​ക​​​​​​ക്ഷ​​​​​​മ​​​​​​താ പ​​​​​​രീ​​​​​​ക്ഷ, വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.
കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം , കൊ​​​​​​ല്ലം, കോ​​​​​​ട്ട​​​​​​യം, കോ​​​​​​ഴി​​​​​​ക്കോ​​​​​​ട്, എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം, ക​​​​​​ണ്ണൂ​​​​​​ർ, തൃ​​​​​​ശൂ​​​​​​ർ, ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​രീ​​​​​​ക്ഷാ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്.

ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത: പു​​​​​​രു​​​​​​ഷ​​​​​​ന്മ​​​​​​ർ​​​​​​ക്ക് 170 സെ​​​​​​മീ, സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് 157 സെ​​​​​​മീ, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ​​​​​​ക്ക് 162.5 സെ​​​​​​മീ, സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് 150 സെ​​​​​​മീ. പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ​​​​​​ക്ക് നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 80 സെ​​​​​​മീ​​​യും വി​​​​​​കാ​​​​​​സം 5 സെ.​​​​​​മി.യും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. എ​​​​​​സ്‌​​​​​​ടി വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന് 76 സെ​​​​​​.മി. യും 5 സെ.​​​​​​മീ. വി​​​​​​കാ​​​​​​സ​​​​​​വും വേ​​​​​​ണം. സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് ബാ​​​​​​ധ​​​​​​ക​​​​​​മ​​​​​​ല്ല. ഉ​​​​​​യ​​​​​​ര​​​​​​ത്തി​​​​​​ന് ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​ക​​​​​​മാ​​​​​​യ തൂ​​​​​​ക്കം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ശാ​​​​​​രീ​​​​​​രി​​​​​​ക ക്ഷ​​​​​​മ​​​​​​താ പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ൽ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ​​​​​​ക്ക് 24 മി​​​​​​നി​​​​​​റ്റി​​​​​​ൽ അ​​​​​​ഞ്ചു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ, സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് 8.5 മി​​​​​​നി​​​​​​റ്റി​​​​​​ൽ 1.6 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ഓ​​​​​​ട്ടം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്കും.
അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 100 രൂ​​​​​​പ. വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ/​​​​​​എ​​​​​​സ്‌​​​​​​സി/​​​​​​എ​​​​​​സ്ടി/​​​​​​വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ന്മാ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്ക് ഫീ​​​​​​സി​​​​​​ല്ല.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.ssc.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം.

അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഓ​​​​​​ഗ​​​​​​സ്റ്റ് 31.
കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ www.ssc.nic.in എന്ന വെ​​​​​​ബ്സൈറ്റിൽ ലഭിക്കും.

Share: