യുപിഎസ്സി അപേക്ഷ ക്ഷണിച്ചു
വിവിധ വകുപ്പുകളില്‍ സ്പെഷലിസ്റ്റ് (ഫാക്കല്‍റ്റി-അസിസ്റ്റന്റ് പ്രഫസര്‍), ഫോര്മാന്, സയന്റിഫിക് അസിസ്റ്റന്റ്, എന്‍ജിനിയര്‍ തസ്തികയിലേക്ക് യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് വിജ്ഞാപനമായി.
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്)-എന്‍ജിനിയറിംഗ് എക്യുപ്മെന്റ്: രണ്ട്.
ഫോര്മാന് (കംപ്യൂട്ടര്‍ സയന്‍സ്): രണ്ട്.
സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (കംപ്യൂട്ടര്‍): മൂന്ന്.
സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍): രണ്ട്.
സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കല്‍): പത്ത്.
സ്പെഷലിസ്റ്റ് ഗ്രേഡ്-മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (ക്ലിനിക്കല്‍ ഹെമറ്റോളജി): പത്ത്.
സ്പെഷലിസ്റ്റ് ഗ്രേഡ് രണ്ട് അസിസ്റ്റന്റ് പ്രഫസര്‍ (ഇമ്യൂണോളിജി-ഹെമറ്റോളജി): പത്ത്.
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (ഇമ്യുണോളജി-ഹെമറ്റോളജി ആന്‍ഡ് ബ്ലഡ് ട്രാന്സ്ഫ്യൂഷന്): അഞ്ച്.
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (മെഡിക്കല്‍ ഓങ്കോളിജി): അഞ്ച്.
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (നിയോനറ്റോളജി): ആറ്.
അപേക്ഷാ ഫീസ്: 25 രൂപ.
എസ്സി, എസ്ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ -10