വിവിധ തസ്തികകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു.
തസ്തികയും ഒഴിവുകളും :
റിസേര്‍ച്ച് ഓഫീസര്‍-01
അസിസ്റ്റന്റ് സെക്രട്ടറി (ലോ)- 01
ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍- 01
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്റ്റോര്‍)- 30
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (വെഹിക്കിള്‍)- 12
അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍- 01
അസിസ്റ്റന്റ് ഡയറക്ടര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്)- 13
അസിസ്റ്റന്റ് എംപ്ലോയിമെന്റ് ഓഫീസര്‍- 02
ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സാമിനേഷന് റീഫോംസ്- 01
അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍)/ അസിസ്റ്റന്റ് സര്‍വേയര്‍ ഓഫ് വര്‍ക്ക്സ് (സിവില്‍)- 09
ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്- 02
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (ആര്‍മമെന്റ് (ഇന്‍സ്ട്രുമെന്റ്))- 02
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (സ്മോള്‍ ആംസ്)- 05
അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) സ്റ്റോര്‍ (കെമിസ്ട്രി))- 05
ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ്/ സ്റ്റാറ്റിസ്റ്റിക്സ്)- 02
അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ജനറല്‍)-03
സയന്റിസ്റ്റ് ബി (കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)- 01
സയന്റിസ്റ്റ് സി(സീനിയര്‍ ഹൈഡ്രോളജിസ്റ്റ്)- 03
അപേക്ഷാ ഫീസ്: 25 രൂപ.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.