സിവിൽ എഞ്ചിനീയർ ഒഴിവ്

258
0
Share:

തൃശൂർ : കൊടുങ്ങല്ലൂർ നഗരസഭയിൽ ഓവർസിയറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.

സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ സെപ്റ്റംബർ 20 രാവിലെ 11 ന് നഗരസഭ കാര്യാലയത്തിൽ അഭിമുഖ പരീക്ഷയ്ക്ക് എത്തണം.

ഫോൺ: 0480-2802341.

Tagsenggr
Share: