പരിശീലന പരിപാടി

Share:

തിരുഃ സെൻ്റർ ഫോർ ഡെവല്പ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജി(സി – ഡിറ്റ്), സൗരോർജ്ജ സാങ്കേതിക വിദ്യയിൽ ജൂൺ 19 മുതൽ 23 വരെ തിരുവനന്തപുരത്ത് അഞ്ച് ദിവസം ദൈർഘ്യമുള്ള പരിശീലന പരിപാടി നടത്തുന്നു.
യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി – ഡിറ്റ് വെബ്സൈറ്റിൽ (www.cdit.org ) ലഭ്യമാണ്. താല്പര്യമുള്ളവർ ജൂൺ 15ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് രജിസ്ട്രാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9895788233.

Share: